Skip to content

Latest commit

 

History

History
21 lines (17 loc) · 1.4 KB

File metadata and controls

21 lines (17 loc) · 1.4 KB
5 > 4  true
"apple" > "pineapple"  false
"2" > "12"  true
undefined == null  true
undefined === null  false
null == "\n0\n"  false
null === +"\n0\n"  false

കാരണങ്ങൾ:

  1. സംശയമില്ല, സത്യം.
  2. ഡിക്ഷ്ണറി ഓർഡറിൽ താരതമ്യം ചെയ്യുന്നു, അതിനാൽ false. "a", "p" യെക്കാൾ ചെറുതാണ്.
  3. ഇതും ഡിക്ഷ്ണറി ഓർഡറിൽ താരതമ്യം ചെയ്യുന്നു, ആദ്യ അക്ഷരം "2", ആദ്യ അക്ഷരം "1"നെക്കാൾ വലുതാണ്.
  4. null,undefined വാല്യുകൾ അവയെ പരസ്പരം മാത്രം പൂർണമാക്കുന്നു(==).
  5. സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ സ്ട്രിക്റ്റ് ആണ്. വ്യത്യസ്ത ഡാറ്റാടൈപ്പുകൾ false റിട്ടേൺ ചെയ്യുന്നു.
  6. (4)പോലെത്തന്നെ, null,undefined വാല്യുകൾ പരസ്പരം തുല്യമാണ്.
  7. സ്ട്രിക്റ്റ് ഇക്വാലിറ്റി, വ്യത്യസ്ത ഡാറ്റാടൈപ്പുകൾ -> false