<<<<<<< HEAD
======= This book is a tutorial. It aims to help you gradually learn the language. But once you're familiar with the basics, you'll need other resources.
540d753e90789205fc6e75c502f68382c87dea9b
ഈ ബുക് ഒരു ടൂട്ടോറിയൽ ആണ്. ഇതു നിങ്ങളെ പതിയെപ്പതിയെ language പഠിക്കാൻ സഹായിക്കും. ബേസിക് കാര്യങ്ങളൊക്കെ പഠിച്ചു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്ക് വേറൊരു source വേണ്ടി വരും.
The ECMA-262 specification ജാവാസ്ക്രിപ്റ്റിനെ കുറിച്ചു ആഴത്തിലുള്ള വിശദമായ ഒരു വിശകലനം നമുക്ക് നേടിത്തരുo. അതാണ് പ്രോഗ്രാമിന് രൂപം കൊടുക്കുന്നത്.
A new specification version is released every year. Between these releases, the latest specification draft is at https://tc39.es/ecma262/.
540d753e90789205fc6e75c502f68382c87dea9b
പക്ഷെ വളരെ ഫോർമലായത് കൊണ്ടു, തുടക്കമിത് മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അതിനാൽ, വിശദാംശങ്ങളെക്കുറിച്ചുള്ള ഏറ്റവും വിശ്വാസ്യതയുള്ള ഡാറ്റ സ്രോതസ്സ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, ഇതൊരു ശരിയായ സ്ഥലമാണ്. എന്നാൽ ഇത് സാധാരണ ഉപയോഗത്തിന് വേണ്ടിയല്ല.
ഓരോ വർഷവും പുതിയൊരു വേർഷൻ അവർ പുറത്തിറക്കും. ഏറ്റവും പുതിയ വേർഷൻ റിലീസ് https://tc39.es/ecma262/ ൽ ലഭിക്കുന്നതാണ്.
<<<<<<< HEAD പുതിയ സ്റ്റാൻഡേർഡ് ആയിട്ടുള്ള ഫീച്ചേഴ്‌സ് വായിക്കാൻ("stage 3"), ഇവിടെ നോക്കുക.
കൂടാതെ,നിങ്ങളൊരു ബ്രൌസർ ഡെവലപ് ചെയ്യുകയാണെങ്കിൽ, കുറച്ചു കൂടി ഡീറ്റൈലായിട്ടൊരു രണ്ടാം ഭാഗം കിട്ടുന്നതാണ്.
You can find it at <https://developer.mozilla.org/en-US/docs/Web/JavaScript/Reference>.
Although, it's often best to use an internet search instead. Just use "MDN [term]" in the query, e.g. https://google.com/search?q=MDN+parseInt to search for the parseInt
function.
540d753e90789205fc6e75c502f68382c87dea9b
- MDN (Mozilla) JavaScript Reference ഇതു ഒരുപാട് ഉദാഹരണങ്ങളും മറ്റു കാര്യങ്ങളും അടങ്ങിയ ഒരു മാനുവലാണ് . ഇത് language functions,methods ഉം അതുപോലെ മറ്റു കാര്യങ്ങളെ കുറിച്ചുo ആഴത്തിൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.
<<<<<<< HEAD കൂടുതൽ അറിയാൻ നോക്കൂ https://developer.mozilla.org/en-US/docs/Web/JavaScript/Reference.
അല്ലങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്താലും മതി. സെർച്ച് ചെയ്യുമ്പോൾ "MDN [term]" അടിക്കാൻ മറക്കരുത്, e.g.`parseInt` സെർച്ച് ചെയ്യുന്നത് <https://google.com/search?q=MDN+parseInt>.
=======
- https://caniuse.com - per-feature tables of support, e.g. to see which engines support modern cryptography functions: https://caniuse.com/#feat=cryptography.
- https://kangax.github.io/compat-table - a table with language features and engines that support those or don't support.
All these resources are useful in real-life development, as they contain valuable information about language details, their support, etc.
540d753e90789205fc6e75c502f68382c87dea9b
ജാവസ്ക്രിപ്റ് ഡെവലപ് ആയിക്കൊണ്ടിരിക്കുന്ന ഒരു ടെക്‌നോളജി ആണ്, പുതിയ പുതിയ ഫീച്ചറുകൾ അതിൽ റെഗുലർ ആയി കൂടിച്ചേർക്കപ്പെടുന്നതാണ്.
അവയുടെ ബ്രൗസറിലും ഉള്ള സപ്പോര്ട്ടും മറ്റു കാര്യങ്ങളും അറിയുന്നതിനായി, ചുവടെ നോക്കുക:
- http://caniuse.com - ഓരോ-പ്രത്യേകതകളും സപ്പോർട്ട് ചെയ്യുന്ന പട്ടിക, ഉ.ദ. cryptography ഫംഗ്ഷൻ സപ്പോർട്ട് ചെയ്യുന്ന എൻജിൻ തിരിച്ചറിയാൻ: http://caniuse.com/#feat=cryptography.
- https://kangax.github.io/compat-table - ലാംഗ്വേജ്കളും അവയുടെ പ്രത്യേകതകളും സപ്പോർട്ട് ചെയ്യുന്നതും ചെയ്യാത്തതുമായ വിവരങ്ങൾ അടങ്ങിയ ഒരു പട്ടിക.
ദൈനം ദിന ഉപയോഗത്തിൽ ആ മാന്വൽ ഉപയോഗ പ്രദമാണ്, കാരണം ഇതിൽ വിലപ്പെട്ട ഒരുപാട് വിവരങ്ങളുo അതിന്റെ സപ്പോര്ട്ട് ഉം മറ്റും അടങ്ങിയിട്ടുണ്ട്.
നിങ്ങൾക്ക് ഡീറ്റൈൽഡ് ആയിട്ടുള്ള വിവരങ്ങൾ വേണമെങ്കിൽ ദയവായി അവയൊക്കെ (അല്ലെങ്കിൽ ഈ പേജ്) ഉപയോഗിക്കുക.