diff --git a/1-js/02-first-steps/01-hello-world/article.md b/1-js/02-first-steps/01-hello-world/article.md index 7b7172e94..b2627f9a9 100644 --- a/1-js/02-first-steps/01-hello-world/article.md +++ b/1-js/02-first-steps/01-hello-world/article.md @@ -2,14 +2,14 @@ ട്യൂട്ടോറിയലിന്റെ ഈ ഭാഗം തന്നെ core javascript നെ കുറിച്ചാണ്. -ഞങ്ങളുടെ സ്ക്രിപ്റ്റുകൾ വർക് ആകണമെങ്കിൽ ഞങ്ങൾക്ക് ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺ‌ലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾ കഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. +ഇതിലുള്ള script കൾ വർക് ആകണമെങ്കിൽ ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺ‌ലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾ ബുദ്ധിമുട്ടതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. -അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.js പോലെ), "node my.js" പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്. +അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.js പോലുള്ളവ), `node my.js` പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്. ## "script" ടാഗ് -HTML document ൽ ` ``` -ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path(relative) കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത്‌ `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്. +ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path കൊടുക്കാവുന്നതാണ് (relative). ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത്‌ `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്. നമുക്ക് വേണമെങ്കിൽ പൂർണമായ URL ഉം കൊടുക്കാം. ഉദാഹരണത്തിന്: @@ -96,7 +96,7 @@ HTML ൽ script ഫയലുകൾ ഇടുന്നത് `src` എന്ന a ഒരേ script ഉപയോഗിക്കുന്ന മറ്റു പേജുകൾ വീണ്ടും script ഡൌൺലോഡ് ചെയ്യാതെ cache ൽ നിന്നും എടുക്കും, അതായത് ഒരു ഫയൽ ഒരു തവണ മാത്രമേ download ആകുകയുള്ളൂ. -ഇത് traffic കുറക്കുകയും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു. +ഇത് traffic കുറക്കാനും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു. ``` ````warn header=" `src` ഉണ്ടെങ്കിൽ, script ലുള്ള കോഡുകൾ അവഗണിക്കപ്പെടുന്നതാണ്."