Skip to content

Latest commit

 

History

History
13 lines (7 loc) · 596 Bytes

File metadata and controls

13 lines (7 loc) · 596 Bytes

importance: 2


വേരിയബിളുകൾക്കൊപ്പം പ്രവർത്തനം

  1. രണ്ട് വേരിയബിളുകൾ പ്രഖ്യാപിക്കുക: admin നും name.
  2. വാലൃു നിയോഗിക്കുക "John" to name.
  3. name ഇൽ നിന്ന് admin ഇലേക്ക് വാലൃു പകർത്തുക.
  4. alert ഉപയോഗിച്ച് അഡ്മിൻ വാലൃു കാണിക്കുക ("John" ഔട്ട്‌പുട്ട് ചെയ്യണം).